കേരളം

kerala

ETV Bharat / state

മലപ്പുറം യൂത്ത് കോൺഗ്രസ് ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു - Galwan Protest

മെഴുകുതിരി കത്തിച്ചാണ് ധീര ജവമാർക്ക് യൂത്ത് കോൺഗ്രസ് പ്രണാമം അർപ്പിച്ചത്.

മലപ്പുറം  ഗല്‍വാന്‍ സംഘര്‍ഷം  യൂത്ത് കോൺഗ്രസ്  ആദരാഞ്ജലി  മലപ്പുറം യൂത്ത് കോൺഗ്രസ്  Malappuram  Youth congress  Galwan Protest  Youth congress
മലപ്പുറം യൂത്ത് കോൺഗ്രസ് ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു

By

Published : Jun 18, 2020, 1:30 AM IST

മലപ്പുറം: ഗല്‍വാന്‍ സംഘര്‍ഷത്തിൽ വീരമൃതൃു വരിച്ച ധീര ജവമാർക്ക് പ്രണാമം അർപ്പിച്ച് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. മെഴുകുതിരി കത്തിച്ചാണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആദരാഞ്ജലി രേഖപ്പെടുത്തിയത്. എടപ്പാൾ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ എടപ്പാൾ മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് കെ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ് ഉദ്ഘാടനം ചെയ്‌തു.

ABOUT THE AUTHOR

...view details