കേരളം

kerala

ETV Bharat / state

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ദുരൂഹതയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - പി.കെ കുഞ്ഞാലികുട്ടി

നിരവധി രേഖകളും തെളിവുകളും സൂക്ഷിച്ചിരിക്കുന്ന ഓഫീസിൽ ഉണ്ടായ തീപിടിത്തം ആസൂത്രിതമെന്ന സംശയവും ഉയർന്നിട്ടുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി.

PK Kunjalikutty  fire in the secretariat  malappuram  മലപ്പുറം  പി.കെ കുഞ്ഞാലികുട്ടി  സെക്രട്ടേറിയറ്റിലെ തീപിടിത്തം
സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ദുരൂഹതയെന്ന് പി.കെ കുഞ്ഞാലികുട്ടി

By

Published : Aug 25, 2020, 8:36 PM IST

മലപ്പുറം: പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹതയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. നിരവധി രേഖകളും തെളിവുകളും സൂക്ഷിച്ചിരിക്കുന്ന ഓഫിസിൽ ഉണ്ടായ തീപിടിത്തം ആസൂത്രിതമെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഈ വിഷയം ഗൗരവമായി എടുത്ത് ഉടനടി അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ദുരൂഹതയെന്ന് പി.കെ കുഞ്ഞാലികുട്ടി

ABOUT THE AUTHOR

...view details