കേരളം

kerala

ETV Bharat / state

‘മുസ്ലിംലീഗ് കേരള ചരിത്രത്തിൽ’ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു - പുസ്‌തകം പ്രകാശനം

മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്. പാണക്കാട്ട് നടന്ന പ്രകാശന ചടങ്ങിൽ മുസ്ലിംലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായ അഡ്വ. കെ.പി മറിയുമ്മ പുസ്‌തകം ഏറ്റുവാങ്ങി.

മുസ്ലിംലീഗ് കേരള ചരിത്രത്തിൽ  'Muslim League in the History of Kerala'  പുസ്‌തകം പ്രകാശനം  മലപ്പുറം
‘മുസ്ലിംലീഗ് കേരള ചരിത്രത്തിൽ’ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു

By

Published : Dec 4, 2020, 9:48 PM IST

മലപ്പുറം: പ്രമുഖ മാധ്യമപ്രവർത്തകൻ എൻ.പി ചെക്കുട്ടി എഴുതിയ ‘മുസ്ലിംലീഗ് കേരള ചരിത്രത്തിൽ’ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു. മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്. പാണക്കാട്ട് നടന്ന പ്രകാശന ചടങ്ങിൽ മുസ്ലിംലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായ അഡ്വ. കെ.പി മറിയുമ്മ പുസ്‌തകം ഏറ്റുവാങ്ങി. പഠനാർഹമായ പുസ്‌തകം പുറത്തിറക്കുന്നതിൽ തനിക്കു വലിയ സന്തോഷമുണ്ടെന്ന് ഹൈദരലി ശിഹാബ് തങ്ങൾ അറിയിച്ചു.

ABOUT THE AUTHOR

...view details