കേരളം

kerala

ETV Bharat / state

ഭാരതപ്പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി - malappuram kuttipuram

കൊളത്തൂർ സ്വദേശി അച്യുതാനന്ദൻ നായരാണ് മരിച്ചത്. ഈ മാസം 21 മുതലാണ് ഇയാളെ കാണാതായത്

ഭാരതപ്പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി  മലപ്പുറം കൊളത്തൂർ  മൃതദേഹം കണ്ടെത്തി  The body of a man who jumped into Bharathapuzha was found  malappuram kuttipuram  കുറ്റിപ്പുറം പാലം
ഭാരതപ്പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

By

Published : Sep 25, 2020, 3:31 PM IST

മലപ്പുറം: കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കൊളത്തൂർ സ്വദേശി അച്യുതാനന്ദൻ നായർ (62) ആണ് മരിച്ചത്. ഈ മാസം 21 മുതലാണ് ഇയാളെ കാണാതായത്. മീൻ പിടിക്കാനെത്തിയ യുവാക്കളാണ് കാടുകൾക്കിടയിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ABOUT THE AUTHOR

...view details