കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് ബിജെപി മാർച്ച് നടത്തി - എൻഫോഴ്സ്മെന്‍റ്
പിണറായിയുടെ മന്ത്രിസഭയിലെ തീവ്രവാദ - മാഫിയ പ്രതിനിധിയാണ് മന്ത്രി കെ.ടി ജലീലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പറഞ്ഞു

കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് ബിജെപി മാർച്ച് നടത്തി
മലപ്പുറം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപി കോട്ടക്കൽ നിയോജക മണ്ഡലം കമ്മറ്റി മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി. പിണറായിയുടെ മന്ത്രിസഭയിലെ തീവ്രവാദ - മാഫിയ പ്രതിനിധിയാണ് മന്ത്രി കെ.ടി ജലീലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് പറഞ്ഞു. മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ടി ജലീലിൻ്റെ വളാഞ്ചേരിയിലെ വസതിയിലേക്ക് ബിജെപി മാർച്ച് നടത്തി