കേരളം

kerala

ETV Bharat / state

വയോജനാരോഗ്യ പരിപാടി സംഘടിപ്പിച്ചു - thavanoor old age home

ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ബോധവത്ക്കര ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി.

വയോജനാരോഗ്യ പരിപാടി സംഘടിപ്പിച്ചു  thavanoor old age home  തൃക്കണാപുരം വൃദ്ധസദനം
വയോജനാരോഗ്യ പരിപാടി സംഘടിപ്പിച്ചു

By

Published : Mar 6, 2020, 2:35 AM IST

മലപ്പുറം: തവനൂരിലെ തൃക്കണാപുരം വൃദ്ധസദനത്തിൽ വയോജനാരോഗ്യ പരിപാടി സംഘടിപ്പിച്ചു. വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിന്‍റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തിയത്. വയോജനാരോഗ്യം പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് പി.പി അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. വൃദ്ധസദനം സൂപ്രണ്ട് എ.പി അബ്ദുൾ കരീം അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. സജി എൻ.ആർ ആരോഗ്യ പരിപാലന ക്ലാസ് നയിച്ചു. മെഡിക്കൽ ക്യാമ്പിന് ഡോ. മുഹമ്മദ് ഷഫീക്ക് നേതൃത്വം നൽകി. വയോജനങ്ങൾ ശുചിത്വ പരിപാടിയുടെ ഭാഗമായി ടർക്കി ടവ്വൽ വിതരണം ചെയ്തു.

വയോജനാരോഗ്യ പരിപാടി സംഘടിപ്പിച്ചു

ABOUT THE AUTHOR

...view details