മലപ്പുറം: നിലമ്പൂർ നഗരസഭയിൽ യു.ഡി.എഫ് ഭരണ തുടർച്ച ഉറപ്പെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മിനി ഗോപിനാഥ്. നഗരസഭയിലെ വിവിധ സിവിഷനുകളിൽ നടത്തിയ പ്രചരണങ്ങളിൽ ഇക്കാര്യം കൂടുതൽ വ്യക്തമായതായും പത്മിനി ഗോപിനാഥ് പറഞ്ഞു.
നിലമ്പൂർ നഗരസഭയിൽ ഭരണ തുടർച്ച ഉറപ്പെന്ന് പത്മിനി ഗോപിനാഥ്
നഗരസഭയിലെ വിവിധ സിവിഷനുകളിൽ നടത്തിയ പ്രചരണങ്ങളിൽ ഇക്കാര്യം കൂടുതൽ വ്യക്തമായതായും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മിനി ഗോപിനാഥ് പറഞ്ഞു.
നിലമ്പൂർ നഗരസഭയിൽ ഭരണ തുടർച്ച ഉറപ്പെന്ന് പത്മിനി ഗോപിനാഥ്
തന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണസമിതി അഞ്ച് വർഷം കൊണ്ട് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് ഭരണ തുടർച്ച ഉണ്ടാകണം, തന്‍റെ ഡിവിഷനായിരുന്ന മയ്യംന്താനിയിലും ഇക്കുറി യു.ഡി.എഫ് വിജയിക്കുമെന്നും അവർ പറഞ്ഞു.
Last Updated : Nov 24, 2020, 7:45 PM IST