കേരളം

kerala

ETV Bharat / state

ആറ് ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി - ten years old elephant's body has found

പത്ത് വയസുള്ള കാട്ടാനയുടെ ജഡം പന്തീരായിരം വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്.

ആറ് ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി കാട്ടാനയുടെ ജഡം കണ്ടെത്തി പന്തീരായിരം വനമേഖല സുത്താൻപെട്ടി ten years old elephant's body has found elephant
ആറ് ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി

By

Published : Jun 3, 2020, 4:54 PM IST

മലപ്പുറം : ആറ് ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം പന്തീരായിരം വനമേഖലയിൽ നിന്നും കണ്ടെത്തി. മതിൽ മൂലയിൽ നിന്നും രണ്ടര കിലോമീറ്റർ ഉള്ളിൽ സുത്താൻപെട്ടിയിലാണ്, തോടിൽ ചരിഞ്ഞ നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയത്. പത്ത് വയസുള്ള കാട്ടാനയാണ് ചെരിഞ്ഞത്. എടവണ്ണ റെയ്ഞ്ച് ഓഫീസർ ഇംറോസ് ഇല്യാസ് നവാസ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയ പോസ്റ്റ്‌മോർട്ടം നടത്തി ജഡം ദഹിപ്പിച്ചു. വീഴ്ച്ചയിൽ അപകടം സംഭവിച്ചതാകാമെന്നാണ് നിഗമനം.

ABOUT THE AUTHOR

...view details