മലപ്പുറം: നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിൽ സൂര്യാഘാതത്തെ തുടർന്ന് പോത്ത് ചത്തു. ആദിവാസിയായ കുട്ടന്‍റെ നാല് പോത്തുകളിൽ ഒന്നാണ് ബുധനാഴ്‌ച രാവിലെ 11 മണിയോടെ ചത്തത്.
സൂര്യാഘാതം; നിലമ്പൂരിൽ പോത്ത് ചത്തു - സൂര്യാഘാതം
റബർ തോട്ടത്തിൽ മേയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
സൂര്യാഘാതം
റബർ തോട്ടത്തിൽ മേയുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 22,000 രൂപ മുടക്കി എറണാകുളത്ത് നിന്നും വാങ്ങിയ പോത്താണ് ചത്തതെന്ന് ഉടമസ്ഥന്‍ പറഞ്ഞു.