കേരളം

kerala

ETV Bharat / state

താനൂരിൽ ശക്തമായ കാറ്റും മഴയും; നിരവധി വള്ളങ്ങൾ തകർന്നു

ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടായതായി മത്സ്യത്തൊഴിലാളികള്‍.

താനൂരിൽ ശക്തമായ കാറ്റ്  നിരവധി വള്ളങ്ങൾ തകർന്നു  താനൂര്‍ ഹാര്‍ബർ  Strong wind and rain in Tanur  Tanur Malappuram  Thanur malappuram
താനൂരിൽ ശക്തമായ കാറ്റും മഴയും; നിരവധി വള്ളങ്ങൾ തകർന്നു

By

Published : Sep 20, 2020, 4:48 PM IST

മലപ്പുറം: ശക്തമായ കാറ്റിലും മഴയിലും താനൂര്‍ ഹാര്‍ബറില്‍ നങ്കൂരമിട്ട നിരവധി വള്ളങ്ങള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമുണ്ടായതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

താനൂരിൽ ശക്തമായ കാറ്റും മഴയും; നിരവധി വള്ളങ്ങൾ തകർന്നു

കാലാവസ്ഥ പ്രതികൂലമാണെന്ന അറിയിപ്പിനെ തുടര്‍ന്ന് നങ്കൂരമിട്ട വള്ളങ്ങളാണ് കരിങ്കല്‍ ഭിത്തിയില്‍ ഇടിച്ചു തകര്‍ന്നത്.

ABOUT THE AUTHOR

...view details