മലപ്പുറത്ത് തെരുവ നായയുടെ കടിയേറ്റ് എട്ടു പേർക്ക് പരിക്കേറ്റു.ബാവ, അനസ്, സുനില്‍കുമാര്‍, ഷിനു,അരുണ്‍കുമാര്‍,ഒരു കച്ചവടക്കാരന്‍, പുല്ലിപറമ്പില്‍ രണ്ടു പേര്‍ക്കുമാണ് നായയുടെ കടിയേറ്റത്.
മലപ്പുറത്ത് എട്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു - മലപ്പുറത്ത്
തെരുവ് നായക്കളുടെ ശല്യം കൂടുന്നത് പ്രദേശവാസികളെ ഭയപ്പെടുത്തുകയാണന്ന് നാട്ടുകാർ
പ്രതീകാത്മക ചിത്രം
തെരുവ് നായക്കുളുടെ ശല്യം പ്രദേശത്ത് കൂടുതലാണെന്നും ഇത് പ്രദേശവാസികളെ ഏറെ ഭയപ്പെടുത്തുകയാണന്നും നാട്ടുകാർ ആരോപിച്ചു.കടിയേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Last Updated : Mar 12, 2019, 10:17 PM IST