കേരളം

kerala

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പമാണ് ജെഡിഎസ്: എച്ച്.ഡി.ദേവഗൗഡ

മംഗുളൂരുവിൽ കലാപം ഉണ്ടാക്കിയത് ബിജെപിയുടെ മിഷനാണെന്നും അതിലൂടെ കേരളത്തിൽ കലാപമുണ്ടാക്കാനാണ് ഇവരുടെ ശ്രമമെന്നും എച്ച്.ഡി.ദേവഗൗഡ ഇടിവി ഭാരതിനോട്

By

Published : Dec 28, 2019, 5:49 PM IST

Published : Dec 28, 2019, 5:49 PM IST

ETV Bharat / state

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പമാണ് ജെഡിഎസ്: എച്ച്.ഡി.ദേവഗൗഡ

HD Devegowda  പൗരത്വ നിയമ ഭേദഗതി  എച്ച്.ഡി.ദേവഗൗഡ  caa
എച്ച്.ഡി.ദേവഗൗഡ

മലപ്പുറം: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളൊടൊപ്പമാണ് ജെഡിഎസെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

13 സംസ്ഥാനങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത്. മംഗുളൂരുവിൽ കലാപം ഉണ്ടാക്കിയത് ബിജെപിയുടെ മിഷനാണ്. അതിലൂടെ കേരളത്തിൽ കലാപമുണ്ടാക്കാനാണ് ഇവരുടെ ശ്രമം. കേരളത്തിൽ ലയനം സംബന്ധിച്ച ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും എച്ച്.ഡി ദേവഗൗഡ പറഞ്ഞു.

1. പൗരത്വ ഭേദഗതി നിയമത്തില്‍ ജെഡിഎസിന്‍റെ നിലപാട്

പൗരത്വ ഭേദഗതി നിയമത്തില്‍ ജെഡിഎസിന്‍റെ നിലപാട്

2. കര്‍ണാടകയില്‍ ഒരു വിഭാഗം ജെഡിഎസ് എംഎല്‍എമാര്‍ യെദ്യൂരപ്പയെ പിന്തുണക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടല്ലോ?

കര്‍ണാടകയില്‍ ഒരു വിഭാഗം ജെഡിഎസ് എംഎല്‍എമാര്‍ യെഡ്യൂരപ്പയെ പിന്തുണക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടല്ലോ


3. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗുളൂരുവിലുണ്ടായ പ്രതിഷേധത്തില്‍ പൊലീസ് വെടിവപ്പ് നടത്തിയതിനെപ്പറ്റിയുള്ള അഭിപ്രായം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗുളൂരുവിലുണ്ടായ പ്രതിഷേധത്തില്‍ പൊലീസ് വെടിവപ്പ് നടത്തിയതിനെപ്പറ്റിയുള്ള അഭിപ്രായം

4. കര്‍ണാടകയിലെ ജെഡിഎസ്- ബിജെപി ലയനത്തെപ്പറ്റിയും കര്‍ണാടക തെരഞ്ഞെടുപ്പിലെ ജെഡിഎസിന്‍റെ പരാജയത്തെപ്പറ്റിയും

കര്‍ണാടകയിലെ ജെഡിഎസ്- ബിജെപി ലയനത്തെപ്പറ്റിയും കര്‍ണാടക തെരഞ്ഞെടുപ്പിലെ ജെഡിഎസിന്‍റെ പരാജയത്തെപ്പറ്റിയും

5. കേരളത്തിൽ ലോക താന്ത്രിക് ജനതാദളും ജനതാദൾ നേതാക്കളും തമ്മില്‍ ലയന ചര്‍ച്ചകൾ നടത്തുന്നതായി പുറത്തു വരുന്ന വാര്‍ത്തകൾ ശരിയാണോ?

കേരളത്തിൽ ലോക താന്ത്രിക് ജനതാദളും ജനതാദൾ നേതാക്കളും തമ്മില്‍ ലയന ചര്‍ച്ചകൾ നടത്തുന്നതായി പുറത്തു വരുന്ന വാര്‍ത്തകൾ ശരിയാണോ?

ABOUT THE AUTHOR

...view details