മലപ്പുറം:സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. സ്വർണക്കടത്തിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ സംരക്ഷിക്കുന്നെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.
സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി - Speaker Sri Ramakrishnan
സ്വർണക്കടത്തിലെ പ്രതിയായ സ്വപ്‌ന സുരേഷിനെ സംരക്ഷിക്കുന്നെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.
![സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി മലപ്പുറം സ്പീക്കർ ശ്രീരാമകൃഷ്ണൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി Speaker Sri Ramakrishnan Youth Congress March](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7955590--thumbnail-3x2-malaa.jpg)
സ്പീക്കർ ശ്രീരാമകൃഷ്ണൻ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി
സ്പീക്കർ ശ്രീരാമകൃഷ്ണൻ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി
മലപ്പുറം ജില്ല യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു സ്പീക്കറുടെ പെരിന്തൽമണ്ണയിലെ വസതിയിലേക്ക് മാർച്ച് നടത്തിയത്. മാർച്ചില്‍ ചെറിയ തോതിൽ സംഘർഷമുണ്ടായി. മാർച്ച് കെപിസിസി ജനറൽ സെക്രട്ടറി വി എ കരീം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഷാജി പാച്ചേരി മാർച്ചിന് നേതൃത്വം നൽകി.