കേരളം

kerala

ETV Bharat / state

ശശി തരൂർ മലപ്പുറത്തെത്തി; പാണക്കാട് സന്ദർശിച്ചു - മുസ്ലിം ലീഗ്

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി തങ്ങളുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച.

shashi tharoor mp reached panakkad  shashi tharoor  shashi tharoor mp met league leaders  league leaders and shashi tharoor discussion  ശശി തരൂർ  ശശി തരൂർ എംപി  ശശി തരൂർ എംപി പാണക്കാട് എത്തി  ശശി തരൂർ എംപി മുസ്ലിം ലീഗ് നേതാക്കൾ ചർച്ച  മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്‌ച്ച ശശി തരൂർ  ശശി തരൂർ കൂടിക്കാഴ്‌ച മുസ്ലിം ലീഗ്  ശശി തരൂർ എംപി പാണക്കാട്  മുസ്ലിം ലീഗ്  സാദിഖ് അലി തങ്ങൾ
ശശി തരൂർ എംപി പാണക്കാട് എത്തി; മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തി

By

Published : Nov 22, 2022, 11:32 AM IST

Updated : Nov 22, 2022, 11:51 AM IST

മലപ്പുറം:കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്നതിനിടെ ശശി തരൂർ എംപി പാണക്കാട് എത്തി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി തങ്ങളുടെ വസതിയിൽ ലീഗ് നേതാക്കളുമായി തരൂർ മുക്കാൽ മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.

ശശി തരൂർ എംപി പാണക്കാട് എത്തിയ ദൃശ്യങ്ങൾ

താൻ പാണക്കാട് വരുന്നത് പുതിയ കര്യമല്ല, മലപ്പുറത്ത് വരുമ്പോൾ പാണക്കാട് വരാറുണ്ട് തെരഞ്ഞെടുപ്പിൽ ലീഗ് നേതാക്കൾക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു. ലീഗ് നടത്തിയ സൗഹൃദ സംഘത്തെ പുകഴ്ത്തിയ തരൂർ കോൺഗ്രസിന് വേണ്ടത് ഗ്രൂപ്പല്ലെന്നും തനിക്ക് ഗ്രൂപ്പ് ഉണ്ടാക്കാൻ താത്പര്യര്യമില്ലെന്നും പറഞ്ഞു. തരൂരിനൊപ്പം എംകെ രാഘവൻ എംപിയും ഉണ്ടായിരുന്നു.

Last Updated : Nov 22, 2022, 11:51 AM IST

ABOUT THE AUTHOR

...view details