കേരളം

kerala

ETV Bharat / state

ശശി തരൂര്‍ എംപി വിദ്യാര്‍ഥികളുമായി സംവദിച്ചു - വിദ്യാര്‍ഥികളുമായി സംവദിച്ചു

സംസ്ഥാന-ദേശീയ രാഷ്ട്രീയ , സാമൂഹിക വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ശശി തരൂര്‍ മറുപടി നല്‍കി

ശശി തരൂര്‍ എംപി  Shashi Tharoor MP  വിദ്യാര്‍ഥികളുമായി സംവദിച്ചു  യുഡിഎഫ് സ്ഥാനാര്‍ഥി
ശശി തരൂര്‍ എംപി വിദ്യാര്‍ഥികളുമായി സംവദിച്ചു

By

Published : Mar 26, 2021, 10:51 PM IST

മലപ്പുറം:ശശി തരൂര്‍ എംപി വിദ്യാര്‍ഥികളുമായി സംവദിച്ചു. വണ്ടൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.പി. അനില്‍ കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് മമ്പാട് ടീക് ടൗണില്‍ വിദ്യാര്‍ഥികളുമായി ശശി തരൂര്‍ എംപി വൈ ടാക് സംവാദം നടത്തിയത്. സംസ്ഥാന-ദേശീയ രാഷ്ട്രീയ , സാമൂഹിക വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ശശി തരൂര്‍ മറുപടി നല്‍കി.

ശശി തരൂര്‍ എംപി വിദ്യാര്‍ഥികളുമായി സംവദിച്ചു

വണ്ടൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ. പി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം കെ.ടി അജ്മല്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്‌ കെ.സി കുഞ്ഞിമുഹമ്മദ്, ഡോ.പി.അന്‍വര്‍, ഫസലുല്‍ ഹഖ്, അഡ്വ: ഷബീബ് റഹ്മാന്‍, നിസാജ് എടപ്പറ്റ, അഷ്ഹദ് മമ്പാട്, ആബിദ് കല്ലാമൂല, ആസിഫ് പോരൂര്‍, ലിജേഷ് മത്തായി, പ്രണബ് പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details