കഞ്ചാവുമായി മധ്യവയസ്കന്‍ പിടിയിൽ - cannabis
പാറൽ മാമ്പാട്ടുമൂല സ്വദേശി കണ്ണിമ്മൽ സൈനുദ്ദീന്‍ (57) ആണ് പിടിയിലായത്

കഞ്ചാവുമായി മധ്യവയസ്കന്‍ പിടിയിൽ
മലപ്പുറം:വിൽപനക്കായി സൂക്ഷിച്ച പത്ത് പായ്ക്കറ്റ് കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. പാറൽ മാമ്പാട്ടുമൂല സ്വദേശി കണ്ണിമ്മൽ സൈനുദ്ദീന്‍ (57) ആണ് പിടിയിലായത്. പൂക്കോട്ടുംപാടം എസ്ഐ രാജേഷ് അരയാടനാണ് ഇയാളെ പിടികൂടിയത്. വിൽപനക്കായി കരുതിയ പത്ത് പാക്കറ്റ് കഞ്ചാവും പിടിച്ചെടുത്തു. പ്രതി മേഖലയിലെ പ്രധാന കഞ്ചാവ് വിൽപനക്കാരിൽ ഒരാളാണ്.