കോട്ടക്കലിൽ വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് മൂന്ന് കോടിയിലധികം രൂപ - seized black money
അപകടത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നാണ് കുഴൽപ്പണം കണ്ടെടുത്തത്
കോട്ടക്കലിൽ വൻ കുഴൽപ്പണ വേട്ട
മലപ്പുറം: കോട്ടക്കലില്‍ മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പണം പൊലീസ് പിടികൂടി. അപകടത്തില്‍ മറിഞ്ഞ ഓട്ടോ റിക്ഷയില്‍ നിന്നാണ് കുഴൽപ്പണം കണ്ടെടുത്തത്. കോട്ടക്കല്‍ വലിയ പറമ്പിലാണ് ഓട്ടോ റിക്ഷ മറിഞ്ഞത്. തുടർന്ന് നാട്ടുകാർ പണം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സി.ഐ യൂസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
Last Updated : Feb 13, 2020, 2:19 PM IST