മലപ്പുറം :യുക്രൈനില്‍ നിന്ന് എത്തി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മലയാളി സംഘത്തില്‍ 9 പേര്‍. ഭീതിയുടെ മുൾമുനയിൽ നിന്ന് നാടണഞ്ഞ ആശ്വാസത്തിലായിരുന്നു ഇവര്‍. ജില്ലാ ഭരണകൂടവും ബന്ധുക്കളും ചേർന്ന് ഇവരെ സ്വീകരിച്ചു.
യുക്രൈന്‍ രക്ഷാദൗത്യം : അഭയതീരമണഞ്ഞ് മലയാളി സംഘം - യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ തിരിച്ചെത്തി
യുക്രൈനില്‍ ഇനിയും മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വന്നവര്‍
യുക്രൈന്‍ രക്ഷാദൗത്യം; രണ്ടാമത്തെ മലയാളി സംഘത്തെ നാട്ടിലെത്തിച്ചു
ALSO READ:യുക്രൈൻ രക്ഷാദൗത്യം: 82 മലയാളി വിദ്യാർഥികൾ തിരിച്ചെത്തി
കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് വിദ്യാർഥികൾ നന്ദിയറിയിച്ചു. യുക്രൈനിലെ വിവിധ ഇടങ്ങളിൽ ഇനിയും ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. യുക്രൈനില്‍ നിന്ന് റൊമേനിയ അതിർത്തി കടക്കാൻ പ്രയാസം നേരിട്ടെന്ന് വിദ്യാര്‍ഥികള്‍ വിശദീകരിച്ചു.
Last Updated : Feb 28, 2022, 12:22 PM IST
TAGGED:
ukraine russia war