മലപ്പുറം:പൊന്നാനി താലൂക്ക് വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. പുതുപൊന്നാനി, വെളിയങ്കോട് ഭാഗങ്ങളിൽ 15 ഓളം വീടുകൾ പൂർണമായി തകർന്നു. നിരവധി വീടുകളെ ഭാഗികമായും ബാധിച്ചിട്ടുണ്ട്.
പൊന്നാനിയിൽ കടലാക്രമണം രൂക്ഷം - Ponnani
പുതുപൊന്നാനി, വെളിയങ്കോട് ഭാഗങ്ങളിൽ 15 ഓളം വീടുകൾ പൂർണമായി തകർന്നു.
പൊന്നാനി
തകർന്ന വീടുകളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചു. കുറച്ചുപേർ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.