കേരളം

kerala

ETV Bharat / state

അങ്ങാടിപ്പുറം പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാനെതിരെ എസ്‌ഡിപിഐ രംഗത്ത് - malappuram

പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി ആറാം വാർഡിലെ താമസക്കാരനായ പിന്നാക്ക വിഭാഗത്തിൽപ്പെട്ട രാവുണ്ണിക്ക് അനുവദിച്ച വീട് നഷ്‌ടപ്പെടുത്തിയെന്നാണ് ചെയർമാനെതിരെയുള്ള ആരോപണം

എസ്‌ഡിപിഐ  അങ്ങാടിപ്പുറം പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ  അങ്ങാടിപ്പുറം  മലപ്പുറം  പഞ്ചായത്ത്  angadipuram  malappuram  pznchayath
അങ്ങാടിപ്പുറം പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാനെതിരെ എസ്‌ഡിപിഐ രംഗത്ത്

By

Published : Jul 4, 2020, 1:23 PM IST

Updated : Jul 4, 2020, 1:43 PM IST

മലപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ അബ്‌ദുൽ അസീസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്‌ഡിപിഐ പ്രതിഷേധം. പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ വ്യാജ രേഖയുണ്ടാക്കി ആറാം വാർഡിലെ താമസക്കാരനായ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രാവുണ്ണിക്ക് അനുവദിച്ച വീട് നഷ്‌ടപ്പെടുത്തിയെന്നാണ് ചെയർമാനെതിരെയുള്ള ആരോപണം.

അങ്ങാടിപ്പുറം പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാനെതിരെ എസ്‌ഡിപിഐ രംഗത്ത്

വ്യാജരേഖ ചമച്ച് പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തെ ചെയർമാൻ രാജിവയ്‌ക്കണമെന്നും പഞ്ചായത്തിലെ അഴിമതികൾ അവസാനിപ്പിക്കണമെന്നും എസ്‌ഡിപിഐ ആവശ്യപ്പെട്ടു.

Last Updated : Jul 4, 2020, 1:43 PM IST

ABOUT THE AUTHOR

...view details