കേരളം

kerala

ETV Bharat / state

മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ മോഷണം - malappuram robbery

രണ്ട്‌ ലക്ഷം രൂപയും ലാപ്പ്‌ടോപ്പും മോഷണം പോയതായി പരാതി

മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ മോഷണം  പെട്രോള്‍ പമ്പില്‍ മോഷണം  robbery in petrol pump malappuram  malappuram robbery  മലപ്പുറത്ത് മോഷണം
മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ മോഷണം

By

Published : Dec 23, 2020, 1:16 PM IST

Updated : Dec 23, 2020, 8:01 PM IST

മലപ്പുറം:തിരുവാലി തോടയത്ത് പെട്രോള്‍ പമ്പില്‍ നിന്നും രണ്ട് ലക്ഷം രൂപയും ലാപ്പ്ടോപ്പും മോഷണം പോയതായി പരാതി. ജികെ പെട്രോള്‍ പമ്പിലാണ് പുലര്‍ച്ചെ മോഷണം നടന്നത്. പമ്പ്‌ ഉടമയുടെ പരാതിയില്‍ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു. പുലര്‍ച്ചെ നാല്‌ മണിക്ക് പമ്പ് തുറക്കാനെത്തിയ ആളാണ് പമ്പിന്‍റെ ഓഫീസ് വാതില്‍ കുത്തിപൊളിച്ച നിലയില്‍ കണ്ടത്.

മലപ്പുറത്ത് പെട്രോള്‍ പമ്പില്‍ മോഷണം
Last Updated : Dec 23, 2020, 8:01 PM IST

ABOUT THE AUTHOR

...view details