മലപ്പുറം :മലപ്പുറത്ത് ലോറിയും ബൊലേറോയും കൂട്ടിയിടിച്ച് 5 പേർക്ക് ഗുരുതര പരിക്ക്. പുലർച്ചെ 4.30 ന് മോങ്ങം ടൗണിലാണ് സംഭവം. എയർപോർട്ടിൽ നിന്നും പട്ടാമ്പിയിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
മലപ്പുറം മോങ്ങത്ത് വാഹനാപകടം ; 5 പേർക്ക് ഗുരുതര പരിക്ക് - മലപ്പുറം
പുലർച്ചെ 4.30 ന് മോങ്ങം ടൗണിലാണ് അപകടമുണ്ടായത്. ലോറിയും ബൊലേറോയും കൂട്ടിയിടിക്കുകയായിരുന്നു.
മോങ്ങത്ത് വാഹനാപകടം; 5 പേർക്ക് ഗുരുതര പരിക്ക്
Also read: ഇതിനകം നീക്കിയത് രണ്ടായിരത്തിലേറെ കുപ്പികള്‍ ; സബീഷിന്‍റെ ഒറ്റയാള്‍ പോരാട്ടം
പട്ടാമ്പിയിലേക്ക് പോകുകയായിരുന്നു ഇവർ. പരിക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.