മലപ്പുറം തിരൂരങ്ങാടിയിൽ റീപോളിങ്ങ് ആരംഭിച്ചു - Repolling started in Malappuram
യന്ത്ര തകരാർ മൂലം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തിരുമാനിച്ചത്
മലപ്പുറം
മലപ്പുറം: തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം വാർഡിൽ റീപോളിങ് തുടങ്ങി. യന്ത്ര തകരാർ മൂലം വോട്ടെണ്ണൽ തടസപ്പെട്ടതിനെ തുടർന്നാണ് റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തിരുമാനിച്ചത്. കിസാൻ കേന്ദ്രം വാർഡിലെ തൃക്കുളം സ്കൂളിലാണ് റീപോളിങ് നടക്കുക. ഇന്ന് തന്നെ വോട്ടെണ്ണൽ നടക്കും.