മലപ്പുറം: ദീർഘദൂര സ്വകാര്യ ബസ്സായ കല്ലട ട്രാവൽസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ കാസർകോട് കുഡലു സ്വദേശി മുനവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇന്ന് പുലർച്ചെ മൂന്നിന് കോട്ടക്കലിലാണ് സംഭവം. ബസ് തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്നു.
കല്ലട ട്രാവൽസിൽ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം: ലൈവിൽ പ്രതികരിച്ച് യുവതി - latest malayalam nes updates
സംഭവത്തിൽ കാസർകോട് കുഡലു സ്വദേശി മുനവറിനെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
കല്ലട ട്രാവൽസിൽ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം
സംഭവം നടന്നയുടൻ യുവതി ഫേസ് ബുക്ക് ലൈവിൽ പ്രതികരിക്കുകയായിരുന്നു. തുടർന്ന ബസ് ജീവനക്കാർ ഇടപെട്ട് പ്രതിയെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.
Last Updated : Nov 28, 2019, 11:54 AM IST