പൗരത്വ നിയമ ഭേദഗതിക്കെതിരെ മമ്പാട് ജനകീയ കൂട്ടായ്മ പ്രതിഷേധ റാലി സംഘടിപ്പിച്ചു - Mambadu
സ്ത്രീകളും കുട്ടികളും അടക്കം മമ്പാട് പഞ്ചായത്തിലെ മുഴുവൻ ക്ലബ്ബുകളും, യുവജന സംഘടനകളും രാഷ്ടീയ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ മമ്പാട് ജനകീയ കൂട്ടായ്മ പ്രതിഷേധ റാലി സംഘടിപ്പിച്ചു
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മമ്പാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ അയ്യായിരത്തിൽപരം ആളുകൾ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം മമ്പാട് പഞ്ചായത്തിലെ മുഴുവൻ ക്ലബ്ബുകളും, യുവജന സംഘടനകളും രാഷ്ടീയ പ്രവർത്തകരും കുടുംബശ്രീ പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.