മലപ്പുറം:നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍ നാമനിര്‍ദേശ പത്രിക സമർപിച്ചു. നിലമ്പൂര്‍ നിയോജക മണ്ഡലത്തിൻ്റെ ചുമതലയുള്ള വരണാധികാരിയായ നിലമ്പൂര്‍ വനം നോര്‍ത്ത് ഡിഎഫ്ഒ കെജെ മാര്‍ട്ടിന്‍ ലോവലിൻ്റെ ഓഫിസിലെത്തിയാണ് പത്രിക സമര്‍പിച്ചത്.
പിവി അന്‍വര്‍ നാമനിര്‍ദേശ പത്രിക സമർപിച്ചു - മലപ്പുറം
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് പിവി അന്‍വര്‍
![പിവി അന്‍വര്‍ നാമനിര്‍ദേശ പത്രിക സമർപിച്ചു PV anwar submit nomination ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി പിവി അന്‍വര്‍ നാമനിര്‍ദേശ പത്രിക മലപ്പുറം നാമനിര്‍ദേശ പത്രിക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11079596-357-11079596-1616172554576.jpg)
പിവി അന്‍വര്‍ നാമനിര്‍ദേശ പത്രിക സമർപിച്ചു
പ്രവര്‍ത്തകരുമൊത്ത് പ്രകടനമായാണ് വനം ഓഫിസിലേക്ക് പിവി അന്‍വര്‍ എത്തിയത്. തുടര്‍ന്ന് സിപിഎം ഏരിയാ സെക്രട്ടറിമാരായ ടി രവീന്ദ്രന്‍, ഇ പദ്‌മാക്ഷന്‍ എന്നിവരുടെ സാന്നിധ്യത്തിൽ പത്രിക സമര്‍പ്പിച്ചു.