കേരളം

kerala

ETV Bharat / state

പിഎസ്‌സി തട്ടിപ്പിന് മുഖ്യമന്ത്രി കുടപിടിക്കുന്നു: പിടി തോമസ് എംഎൽഎ - പിഎസ്‌സി തട്ടിപ്പിന് മുഖ്യമന്ത്രി കുടപിടിക്കുന്നു: പിടി തോമസ് എംഎൽഎ

പി എസ് സിയിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്ന് പി ടി തോമസ് എംഎല്‍എ

പിടി തോമസ് എംഎൽഎ

By

Published : Jul 25, 2019, 8:36 PM IST

Updated : Jul 25, 2019, 9:37 PM IST

മലപ്പുറം:പിഎസ്‌സി തട്ടിപ്പിന് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്ന ആരോപണവുമായി പിടി തോമസ് എംഎൽഎ. കേസന്വേഷിക്കുന്ന എസ്ഐയെ സ്ഥലം മാറ്റിയത് ഇതിന് ഉദാഹരണമാണ്. കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്എഫ്ഐയുടെ അഴിഞ്ഞാട്ടത്തിന് അറുതി വേണം. മന്ത്രി കെ ടി ജലീൽ എസ്എഫ്ഐയെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തിയത്. വിജയരാഘവൻ സർക്കസിലെ കോമാളിയെ പോലെയാണ് പ്രസ്താവനകൾ ഇറക്കുന്നതെന്നും പിടി തോമസ് പറഞ്ഞു.

പിടി തോമസ് എംഎൽഎ
Last Updated : Jul 25, 2019, 9:37 PM IST

ABOUT THE AUTHOR

...view details