കേരളം

kerala

ETV Bharat / state

'വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യേണ്ടത് മതബോധമുള്ളവര്‍' ; പി.എസ്.സി നിയമനത്തിനെതിരെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ - PSC appointment in Waqf Board

Waqf ബോര്‍ഡിന്‍റെ നിലവിലെ സ്വാതന്ത്ര്യം ഹനിക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വഖഫ് ബോര്‍ഡ് നിയമനം  വഖഫ് ബോര്‍ഡില്‍ പിഎസ്‌സി നിയമനം  വഖഫ് ബോര്‍ഡില്‍ പിഎസ്‌സി നിയമനത്തിനെതിരെ പ്രതിഷേധം  വഖഫ് ബോര്‍ഡ്  സംസ്ഥാന വഖഫ് ബോര്‍ഡ്  എസ്.വൈ.എസ്  എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി  എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി  PSC appointment  Waqf Board  Waqf Board PSC appointment  PSC appointment in Waqf Board  SYS
വഖഫ് ബോര്‍ഡില്‍ പി.എസ്.സി നിയമനം; എസ്.വൈ.എസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

By

Published : Nov 16, 2021, 10:59 PM IST

മലപ്പുറം : വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തിനെതിരെ എസ്.വൈ.എസ് പ്രതിഷേധം. എസ്.വൈ.എസ് ഈസ്റ്റ് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. Waqf ബോര്‍ഡിന്‍റെ നിലവിലെ സ്വാതന്ത്ര്യം ഹനിക്കുന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മതബോധമുള്ളവരാണ് വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡില്‍ പി.എസ്.സി നിയമനം; എസ്.വൈ.എസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Also Read:K-Rail : കെ റെയില്‍ പുതിയ 'ഡാമാകും',പരിസ്ഥിതിക്ക് വലിയ ആഘാതമേല്‍പ്പിക്കും : വി.ഡി.സതീശൻ

സംസ്ഥാന വൈ.പ്രസിഡന്‍റ് കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍ അധ്യക്ഷനായി. എസ്.എം.എഫ് ജില്ല പ്രസിഡന്‍റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details