മലപ്പുറം: നിലമ്പൂർ മൂത്തേടത്ത് പ്രകോപന പരമായി പ്രകടനം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗും യൂത്ത് കോൺഗ്രസും എടക്കര പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
എടക്കരയിൽ യൂത്ത് ലീഗിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും പ്രതിഷേധം
യൂത്ത് ലീഗിന്‍റെ പ്രതിഷേധ മാർച്ച് എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് ടി.പി അഷ്റഫലിയും യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം കെപിസിസി അംഗം വി എസ് ജോയിയും ഉദ്ഘാടനം ചെയ്തു
എടക്കരയിൽ യൂത്ത് ലീഗിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും പ്രതിഷേധം
യൂത്ത് ലീഗിന്‍റെ പ്രതിഷേധ മാർച്ച് എം.എസ്.എഫ് ദേശീയ പ്രസിഡൻ്റ് ടി.പി അഷ്റഫലിയും യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം കെപിസിസി അംഗം വി എസ് ജോയിയും ഉദ്ഘാടനം ചെയ്തു.