കേരളം

kerala

ETV Bharat / state

മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ വാഹനം തടഞ്ഞ് പ്രതിഷേധം - മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ വാഹനം തടഞ്ഞു

വള്ളിക്കുന്നിലെ മുസ്ലിം ലീഗ് സ്ഥാനാർഥി പി. അബ്‌ദുൾ ഹമീദ് മാസ്റ്ററുടെ പര്യടന വാഹനമാണ് കടലുണ്ടി തീരദേശവാസികള്‍ തടഞ്ഞത്.

protest against muslim league candidate in malappuram  protest against muslim league candidate  malappuram vallikkunnu  വള്ളിക്കുന്ന് മലപ്പുറം  മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ വാഹനം തടഞ്ഞ് പ്രതിഷേധം  മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ വാഹനം തടഞ്ഞു  പി. അബ്‌ദുൾ ഹമീദ് മാസ്റ്റർ
പര്യടനത്തിനിടെ മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ വാഹനം തടഞ്ഞ് പ്രതിഷേധം

By

Published : Apr 3, 2021, 10:09 PM IST

മലപ്പുറം:വള്ളിക്കുന്ന് എംഎല്‍എയും മുസ്ലിം ലീഗ് സ്ഥാനാർഥിയുമായ പി. അബ്‌ദുൾ ഹമീദ് മാസ്റ്ററുടെ പര്യടന വാഹനം തടഞ്ഞ് കടലുണ്ടി തീരദേശവാസികള്‍. അഞ്ച് വര്‍ഷം മുമ്പ് പോയിട്ട് എന്തിനാണ് ഇപ്പോള്‍ വന്നതെന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. പ്രദേശവാസികളായ രണ്ടുപേര്‍ കടലില്‍ മരിച്ചപ്പോള്‍ എന്തുകൊണ്ട് തിരിഞ്ഞുനോക്കിയില്ലെന്നും ഇവര്‍ സ്ഥാനാർഥിയോട് ചോദിച്ചു. കടലുണ്ടി പരപ്പാല്‍ ബീച്ചിലാണ് സംഭവം. യുഡിഎഫ് കോട്ടയായ വള്ളിക്കുന്നില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ 12,610 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അബ്‌ദുൾ ഹമീദ് വിജയിച്ചത്.

പര്യടനത്തിനിടെ മുസ്ലിം ലീഗ് സ്ഥാനാർഥിയുടെ വാഹനം തടഞ്ഞ് പ്രതിഷേധം

ABOUT THE AUTHOR

...view details