മലപ്പുറം:മാസ്ക് ആവശ്യമുള്ളവർക്ക് പൊന്നാനി സബ് ജയിലിലേക്ക് വരാം. 10 രൂപ നിരക്കിലാണ് മാസ്ക് ലഭിക്കുന്നത്. കൊവിഡ് 19നെ പ്രതിരോധിക്കാൻ മാത്രമല്ല മാസ്ക് കച്ചവടത്തിൽ കൊള്ളലാഭം കൊയ്യുന്നവരെ പ്രതിരോധിക്കാൻ കൂടിയാണ് പൊന്നാനി സബ് ജയിലിലെ തടവുകാർ മാസ്ക് നിർമ്മിക്കുന്നത്.
മാസ്കുകൾ നിർമിച്ച് പൊന്നാനി സബ് ജയിലിലെ തടവുകാരും - പൊന്നാനി സബ് ജയിൽ
ജയിൽ സൂപ്രണ്ട് ഡി. സണ്ണിയുടെ നേതൃത്വത്തിലാണ് മാസ്ക് നിർമ്മാണം നടത്തുന്നത്. 10 രൂപ നിരക്കിലാണ് മാസ്ക് ലഭിക്കുന്നത്.
മാസ്കുകൾ നിർമിച്ച് പൊന്നാനി സബ് ജയിലിലെ തടവുകാരും
ജയിൽ സൂപ്രണ്ട് ഡി. സണ്ണിയുടെ നേതൃത്വത്തിലാണ് മാസ്ക് നിർമ്മാണം നടത്തുന്നത്. ഇവിടെ നിർമിച്ച മാസ്കുകള്‍ കൃഷ്ണ പിള്ള സ്മാരക വായനശാല പ്രവർത്തകർ വഴി നാട്ടുകാർക്ക് സൗജന്യമായി നല്‍കും.
Last Updated : Mar 19, 2020, 7:55 PM IST