കേരളം

kerala

ETV Bharat / state

മലപ്പുറം, തൃശൂർ അതിർത്തികളിൽ പരിശോധന ശക്തമാക്കി പൊലീസ് - പരിശോധന ശക്തമാക്കി പൊലീസ്

ലോക്ക്‌ ഡൗണിൽ ഇളവ് വന്നതോടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് ദേശീയപാതയിലൂടെ ഗതാഗതം ഏറിയ സാഹചര്യത്തിലാണ്‌ നടപടി.

മലപ്പുറം വാർത്ത  malappuram news  ലോക്ക്‌ ഡൗൺ  പരിശോധന ശക്തമാക്കി പൊലീസ്  Police tighten checks
മലപ്പുറം, തൃശൂർ അതിർത്തികളിൽ പരിശോധന ശക്തമാക്കി പൊലീസ്

By

Published : May 17, 2020, 11:44 AM IST

Updated : May 17, 2020, 11:59 AM IST

മലപ്പുറം: രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ മലപ്പുറം തൃശൂർ അതിർത്തികളിൽ പൊലീസ്‌ പരിശോധന ശക്തമാക്കി. ലോക്ക്‌ ഡൗണിൽ ഇളവ് വന്നതോടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് ദേശീയപാതയിലൂടെ ഗതാഗതം ഏറിയ സാഹചര്യത്തിലാണ്‌ നടപടി. ഹെൽത്ത് ഇൻസ്പെക്ടർ ശശികുമാറിന്‍റെ നേതൃത്വത്തിൽ അഞ്ച്‌ പേരടങ്ങുന്ന ആരോഗ്യപ്രവർത്തകരും പരിശോധനാ സംഘത്തിനൊപ്പമുണ്ട്‌.

മലപ്പുറം, തൃശൂർ അതിർത്തികളിൽ പരിശോധന ശക്തമാക്കി പൊലീസ്
Last Updated : May 17, 2020, 11:59 AM IST

ABOUT THE AUTHOR

...view details