ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

കോഴിക്കോട്ട് പോക്സോ കേസിലെ അതിജീവിത തൂങ്ങി മരിച്ച നിലയിൽ - പോക്‌സോ കേസിലെ അതിജീവിത മലപ്പുറത്ത്‌ തൂങ്ങി മരിച്ച നിലയില്‍

മൂന്ന് പോക്സോ കേസുകളില്‍ ഇരയാണ് പെൺകുട്ടി

POCSO case survivor found dead in malappuram  pocso case survivors in kerala  പോക്‌സോ കേസിലെ അതിജീവിത മലപ്പുറത്ത്‌ തൂങ്ങി മരിച്ച നിലയില്‍  മൂന്ന്‌ പോക്സോ കേസികളില്‍ ഇരയായ മലപ്പുറം തേഞ്ഞിപ്പാലത്തെ പെണ്‍കുട്ടി
പോക്സോ കേസിലെ അതിജീവിത തുങ്ങി മരിച്ച നിലയിൽ
author img

By

Published : Jan 20, 2022, 12:02 PM IST

മലപ്പുറം : പോക്സോ കേസിലെ അതിജീവിതയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പലത്തെ വാടക വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ:ഷാൻ ബാബു വധം : ഗുണ്ടാനേതാവിനായി പൊലീസ് തിരച്ചില്‍

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് പോക്സോ കേസുകളിലാണ് പെൺകുട്ടി ഇരയാക്കപ്പെട്ടത്.

For All Latest Updates

ABOUT THE AUTHOR

author-img

...view details