മലപ്പുറം:സി.പി.എം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. മലപ്പുറം എടക്കര ഏരിയ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. മോശമായി പെരുമാറിയെന്ന വിദ്യാർഥിനികളുടെ പരാതിയിലാണ് കേസ്.
സി.പി.എം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്; പരാതി 4 വിദ്യാര്‍ഥിനികളുടേത് - Malappuram todays news
മലപ്പുറം എടക്കര ഏരിയാ കമ്മറ്റിയംഗം, നിലമ്പൂർ സഹകരണ കോളജിലെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകന്‍ സുകുമാരനെതിരെയാണ് കേസ്.
സി.പി.എം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്; പരാതി 4 വിദ്യാര്‍ഥിനികളുടേത്
ALSO READ:റിയാസിനെതിരായ അധിക്ഷേപം; അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തു
സി.പി.എം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളജിലെ സെക്രട്ടറിയുമായി ഇയാള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാല് വിദ്യാർഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തത്. മജിസ്ട്രേട്ട് മുൻപാകെ വിദ്യാർഥിനികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി.