പന്ത്രണ്ട് വയസുകാരനെതിരെ ലൈംഗികാതിക്രമണം നടത്തിയയാൾ അറസ്റ്റിൽ - pocso
വാളക്കംഞ്ചേരി മുസ്തഫ എന്ന അൻസാറിനെയാണ്(34) പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
![പന്ത്രണ്ട് വയസുകാരനെതിരെ ലൈംഗികാതിക്രമണം നടത്തിയയാൾ അറസ്റ്റിൽ പന്ത്രണ്ട് വയസ്സുകാരനെതിരെ ലൈംഗികാതിക്രമണം നടത്തിയയാൾ അറസ്റ്റിൽ ലൈംഗികാതിക്രമണം മലപ്പുറത്ത് പോക്സോ കേസ് പോക്സോ കേസ് pocso arrest in malappuram pocso arrest pocso pocso kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6039736-thumbnail-3x2-nnn.jpg)
പന്ത്രണ്ട് വയസ്സുകാരനെതിരെ ലൈംഗികാതിക്രമണം നടത്തിയയാൾ അറസ്റ്റിൽ
മലപ്പുറം:12 വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വാളക്കംഞ്ചേരി മുസ്തഫ എന്ന അൻസാറിനെയാണ്(34) പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. അതിക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോത്തുകൽ എസ്.ഐ അബ്ബാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Last Updated : Feb 11, 2020, 10:35 PM IST