മലപ്പുറം: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നുവെന്ന തീരുമാനം ഏറെ ആശ്വാസകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികളിൽ ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിൽ നിന്നുള്ളതിനാൽ കേരളത്തിന് പ്രത്യേക പാക്കേജ് കേന്ദ്രം അനുവദിക്കണമെന്നും ടിക്കറ്റെടുക്കാനും മറ്റും ബുദ്ധിമുട്ടുള്ളവർക്ക് പ്രത്യേക ഫണ്ട് എംബസികൾ മുഖേന നൽകണമെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു.
കേരളത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പി കെ കുഞ്ഞാലികുട്ടി - കേരളത്തിന് പ്രത്യേക പാക്കേജ് കേന്ദ്രം അനുവദിക്കണമെന്ന് പി കെ കുഞ്ഞാലികുട്ടി
പ്രവാസികളിൽ ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിൽ നിന്നുള്ളതിനാൽ പ്രത്യേക പാക്കേജ് കേന്ദ്രം അനുവദിക്കണമെന്നും ടിക്കറ്റെടുക്കാനും മറ്റും ബുദ്ധിമുട്ടുള്ളവർക്ക് പ്രത്യേക ഫണ്ട് എംബസികൾ മുഖേന നൽകണമെന്നും പി കെ കുഞ്ഞാലികുട്ടി
![കേരളത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പി കെ കുഞ്ഞാലികുട്ടി Kl-mpm-pk kunjalikutti കേരളത്തിന് പ്രത്യേക പാക്കേജ് കേന്ദ്രം അനുവദിക്കണമെന്ന് പി കെ കുഞ്ഞാലികുട്ടി pk kunjalikutty](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7066473-691-7066473-1588663453293.jpg)
കേരളത്തിന് പ്രത്യേക പാക്കേജ് കേന്ദ്രം അനുവദിക്കണമെന്ന് പി കെ കുഞ്ഞാലികുട്ടി
കേരളത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് പി കെ കുഞ്ഞാലികുട്ടി
നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ നാട്ടിലെത്തിക്കേണ്ടത് രാജ്യത്തിന്‍റെ ഉത്തരവാദിത്തമാണെന്നും എംപി പറഞ്ഞു.