കേരളം

kerala

By

Published : Dec 16, 2019, 12:59 PM IST

Updated : Dec 16, 2019, 2:01 PM IST

ETV Bharat / state

ഹര്‍ത്താല്‍ ബി.ജെ.പിയെ സഹായിക്കാന്‍: പി.കെ കുഞ്ഞാലിക്കുട്ടി

സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണ്. നാളത്തെ ഹർത്താൽ ബി.ജെ.പിയെ ശക്തിപ്പെടുത്താനെ സഹായിക്കുകയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി

PK kunjalikutti statement on harthal proposed against cab  കേരളം ഒന്നാകെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ഘട്ടത്തിൽ ഹർത്താൽ ആവശ്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി  മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി
കേരളം ഒന്നാകെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ഘട്ടത്തിൽ ഹർത്താൽ ആവശ്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം:ഹർത്താൽ നടത്തേണ്ടപ്പോൾ കേരളം അത് ഒറ്റക്കെട്ടായി നടത്തുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കേരളത്തിലെ ജനങ്ങൾ ഹർത്താലിനെ അനുകൂലിക്കുന്നില്ലെന്നും കേരളം ഒന്നാകെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ഈ ഘട്ടത്തിൽ ഹർത്താൽ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഒന്നാകെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന ഘട്ടത്തിൽ ഹർത്താൽ ആവശ്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണ്. നാളത്തെ ഹർത്താൽ ബി.ജെ.പിയെ ശക്തിപ്പെടുത്താനെ സഹായിക്കുകയുള്ളു. വിഷയത്തിൽ സുപ്രീംകോടതി ഇടപെടലും കേന്ദ്രത്തിന്‍റെ പുനരാലോചനയും പ്രതീക്ഷിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

Last Updated : Dec 16, 2019, 2:01 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details