കേരളം

kerala

ETV Bharat / state

ഗോൾവാൾക്കറെ ബഹുമാനിക്കുന്നവരുടെ സ്ഥാപനത്തിന് ആദ്ദേഹത്തിന്‍റെ പേരിടാമെന്ന് കുഞ്ഞാലിക്കുട്ടി - Institute of Biotechnology

ഗോൾവാൾക്കർ ജനങ്ങളെ വിഭജിച്ചു എന്ന് വിശ്വസിക്കുന്ന ജന വിഭാഗങ്ങൾ ഉള്ള സാഹചര്യത്തിൽ ഗോൾവാൾക്കറുടെ പേര് നൽകുന്നത് ശരിയല്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു

തിരുവനന്തപുരത്ത്  ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്  ഗോൾവാൾക്കർ  Thiruvananthapuram  Institute of Biotechnology  M. S. Golwalkar
ഗോൾവാൾക്കറെ ബഹുമാനിക്കുന്നവരുടെ സ്ഥാപനത്തിന് ആദ്ദേഹത്തിന്‍റെ പേരിടാമെന്ന് കുഞ്ഞാലിക്കുട്ടി

By

Published : Dec 6, 2020, 4:39 PM IST

മലപ്പുറം: തിരുവനന്തപുരത്ത് തുടങ്ങുന്ന ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ഗോൾവാൾക്കറുടെ പേരിടുന്നത് ദൗർഭാഗ്യകരമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ഇതിന്‍റെ ഉദ്ദേശശുദ്ധി തന്നെ ശരിയല്ലെന്നും ഗോൾവാൾക്കർ ജനങ്ങളെ വിഭജിച്ചു എന്ന് വിശ്വസിക്കുന്ന ഒരു ജന വിഭാഗങ്ങൾ ഉള്ള സാഹചര്യത്തിൽ ഗോൾവാൾക്കറുടെ പേര് നൽകുന്നത് ശരിയല്ലെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

ഗോൾവാൾക്കറെ ബഹുമാനിക്കുന്നവരുടെ സ്ഥാപനത്തിന് ആദ്ദേഹത്തിന്‍റെ പേരിടാമെന്ന് കുഞ്ഞാലിക്കുട്ടി

ഗോൾവാൾക്കറെ ബഹുമാനിക്കുന്നവർ ഉണ്ടെങ്കിൽ അവരുടെ സ്ഥാപനത്തിന് ഗോൾവാള്‍ക്കറുടെ പേരിടാം. അല്ലാതെ ജനങ്ങളുടെ സ്ഥാപനത്തിന് സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെയുള്ളവരുടെ പേരാണ് വേണ്ടതന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ABOUT THE AUTHOR

...view details