കേരളം

kerala

ETV Bharat / state

പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് പത്ത് അടി താഴ്‌ചയിലേക്ക് മറിഞ്ഞു - Malappuram pick up man accident

പിക്കപ്പ് വാൻ പത്ത് അടി താഴ്‌ചയിലുള്ള കമുങ്ങിൻ തോട്ടത്തിലേക്കാണ് മറിഞ്ഞത്. വണ്ടി ഓടിച്ചിരുന്ന അനീസ് ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ  മലപ്പുറം  കമുങ്ങിൻ തോട്ടം അപകടം  കാളികാവ് മങ്കുണ്ട്  Pickup van fell into 10 feet downside  Malappuram pick up man accident  kalikavu manguddi
പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് പത്ത് അടി താഴ്‌ചയിലേക്ക് മറിഞ്ഞു

By

Published : Jun 16, 2020, 2:38 PM IST

മലപ്പുറം:നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പത്ത് അടി താഴ്‌ചയിലുള്ള കമുങ്ങിൻ തോട്ടത്തിലേക്ക് മറിഞ്ഞു. കാളികാവ് മങ്കുണ്ടിലാണ് അപകടം നടന്നത്. ഉദിരം പൊയിലിലെ പോക്കാവിൽ അനീസിന്‍റെ വാനാണ് അപകടത്തിൽ പെട്ടത്. വണ്ടി ഓടിച്ചിരുന്ന അനീസ് ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്കായിരുന്നു അപകടം നടന്നത്. പത്തടിയോളം താഴ്ചയിലേക്ക് വാൻ മറിഞ്ഞ് മൂന്ന് കമുങ്ങുകൾ ഒടിഞ്ഞു വീണു.

ABOUT THE AUTHOR

...view details