മലപ്പുറം: സ്‌ത്രീകൾക്കും കുട്ടികൾക്കും നേരേ നടക്കുന്ന അതിക്രമങ്ങളെ നേരിടാൻ കായിക പരിശീലനവുമായി വാഴക്കാട് പൊലീസ്. ജനമൈത്രി സ്‌ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വാഴക്കാട് ഐഎച്ച്ആർഡിയിലെ വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്.
അതിക്രമങ്ങളെ നേരിടാൻ കായിക പരിശീലനവുമായി വാഴക്കാട് പൊലീസ് - വാഴക്കാട് പൊലീസ്
ജനമൈത്രി സ്‌ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്
അതിക്രമങ്ങളെ നേരിടാൻ കായിക പരിശീലനവുമായി വാഴക്കാട് പൊലീസ്
പരിശീലന പരിപാടി പൊലീസ് ഇൻസ്പെക്‌ടർ കുഞ്ഞിമൊയ്‌തീൻ കുട്ടി ഉദ്ഘാടനം ചെയ്‌തു. വിദ്യാർഥികൾക്കൊപ്പം അധ്യാപികമാരും പരിശീലനത്തിനിറങ്ങി. പ്രിൻസിപ്പാൾ സജീവ് കുമാർ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.