കേരളത്തിലെ സർവകലാശാലകളിലെ ക്രമരഹിത നിയമനങ്ങൾ അന്വേഷിക്കണമെന്ന് വി ഡി സതീശൻ - Irregular Appointments in Universities in Kerala
യുഡിഎഫിന്‍റെ കാലത്ത് ബന്ധു നിയമനങ്ങൾ ഉണ്ടായിട്ടില്ലെന്ന് വി.ഡി സതീശൻ.
കേരളത്തിലെ സർവകലാശാലകളിലെ ക്രമരഹിത നിയമനങ്ങൾ അന്വേഷിക്കണമെന്ന് വി ഡി സതീശൻ
മലപ്പുറം: കേരളത്തിലെ സർവകലാശാലകളിലെ മുഴുവൻ ക്രമരഹിത നിയമനങ്ങളും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂർ വൈസ് ചാൻസലറുടെ നിയമനം തന്നെ നിയമവിരുദ്ധമാണ്. പുനർനിയമനം തെറ്റെന്ന് ഗവർണർ തന്നെ സമ്മതിച്ചിരുന്നു. യുഡിഎഫിന്‍റെ കാലത്ത് ബന്ധു നിയമനങ്ങൾ ഉണ്ടായിട്ടില്ലെന്നും വി.ഡി സതീശൻ മലപ്പുറത്ത് പറഞ്ഞു.
Last Updated : Aug 20, 2022, 7:56 PM IST