മലപ്പുറം: നിലമ്പൂരിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ഹംസയാണ് മരിച്ചത്. ഇയാളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നിലമ്പൂർ പൊലീസ് സ്റ്റേഷന് എതിർവശത്തെ ടാക്‌സി സ്റ്റാൻഡിലാണ് ഹംസയെ മരിച്ച് നിലയില്‍ കണ്ടെത്തിയത്. രാവിലെ ടാക്‌സി സ്റ്റാന്‍ഡിൽ എത്തിയവരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. 60 വയസുണ്ടെന്ന് പ്രാഥമിക നിഗമനം.
ടാക്‌സി സ്റ്റാൻഡില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി - വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
വയനാട് സ്വദേശിയായ ഹംസയാണ് മരിച്ചത്. ഇയാളെ സംബന്ധിച്ച് കുടുതൽ വിവരങ്ങൾ ലഭ്യമല്ല.
![ടാക്‌സി സ്റ്റാൻഡില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി nilambur old man found dead old man found dead in nilambur നിലമ്പൂരിൽ ടാക്‌സി സ്റ്റാന്‍റിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി found dead വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി മരിച്ച നിലയിൽ കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12719584-thumbnail-3x2-kl.jpg)
നിലമ്പൂരിൽ ടാക്‌സി സ്റ്റാന്‍റിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Also Read: സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കഴിഞ്ഞ ദിവസം രാത്രിയിൽ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്നും ഇയാൾക്ക് ഭക്ഷണം നൽകിയിരുന്നു. എന്നാൽ ഇത് കഴിച്ചിട്ടില്ല. ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടായതെന്ന് കരുതുന്നു. നിലമ്പൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.