മലപ്പുറം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ.ടി. മൂസ മുസ്‌ലിയാര്‍ മുടിക്കോട് (74)അന്തരിച്ചു. സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്‍റാണ്. നേരത്തെ ജനറൽ സെകട്ടറിയും ജില്ലാ മുശാവറ അംഗവുമായിരുന്നു. 2018 മുതൽ കേന്ദ്ര മുശാവറയിൽ അംഗമാണ്. മുടിക്കോട് മഹല്ല് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
ഒ.ടി. മൂസ മുസ്‌ലിയാര്‍ അന്തരിച്ചു - സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ
സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്‍റാണ്. നേരത്തെ ജനറൽ സെകട്ടറിയും ജില്ലാ മുശാവ അംഗവുമായിരുന്നു. 2018 മുതൽ കേന്ദ്ര മുശാവറയിൽ അംഗമാണ്. മുടിക്കോട് മഹല്ല് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
![ഒ.ടി. മൂസ മുസ്‌ലിയാര്‍ അന്തരിച്ചു o t moosa musliyar obituary o t moosa musliyar ഒ.ടി. മൂസ ഒ.ടി. മൂസ മുസ്‌ലിയാര്‍ അന്തരിച്ചു സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഒ.ടി. മൂസ മുസ്‌ലിയാര്‍ മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10552930-77-10552930-1612840717347.jpg)
ഒ.ടി. മൂസ മുസ്‌ലിയാര്‍ അന്തരിച്ചു
പാണ്ടിക്കാട് ഹിമായ്യത്തു സുന്നിയ്യ, ദാറുൽ ഇർഫാൻ കോളജ്, അൽ ഫാറൂഖ് ശരീഅത്ത് കോളജ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ്. രാത്രി രണ്ട് മണിയോടെ സ്വവസതിയിലായിരുന്നു മരണം. ഖബറടക്കം ഇന്ന് വൈകിട്ട് മൂന്നിന് മുടിക്കോട് ജുമാ മസ്ജിദിൽ നടക്കും.