കേരളം

kerala

ETV Bharat / state

എം ജി.എം ഭവനരഹിതർക്കായി നിർമിച്ച ആദ്യ വീടിന്‍റെ താക്കോൽദാനം നടന്നു - new home were handovered at malappuram

കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ വി അബ്ദുറഹിമാൻ വീടിന്‍റെ താക്കോൽദാനം നിർവ്വഹിച്ചു.

Malappuram  home were hand overed malappuram  എം ജി.എം ഭവനരഹിതർക്കായി നിർമ്മിച്ച ആദ്യ വീടിന്‍റെ താക്കോൽദാനം നടന്നു  മലപ്പുറം  new home were handovered at malappuram  Malappuram news
എം ജി.എം ഭവനരഹിതർക്കായി നിർമ്മിച്ച ആദ്യ വീടിന്‍റെ താക്കോൽദാനം നടന്നു

By

Published : Feb 2, 2021, 10:20 PM IST

മലപ്പുറം: കിഴുപറമ്പ വളച്ചട്ടിപ്പാറയിൽ എം ജി.എം ജില്ലാ സമിതി ഭവനരഹിതർക്കായി നിർമ്മിച്ച ആദ്യ വീടിന്‍റെ സമർപ്പണം നടന്നു. കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ വി അബ്ദുറഹിമാൻ വീടിന്‍റെ താക്കോൽദാനം നിർവ്വഹിച്ചു. രണ്ടാമത് നിർമിക്കുന്ന വീടിന്‍റെ ശിലാസ്ഥാപന ചടങ്ങും പരിപാടിയിൽ നടന്നു.കെ എൻ എം ജനറൽ സെക്രട്ടറി എം മുഹമ്മദ് മദനിയാണ് രണ്ടാമത് വീടിന്‍റെ ശിലാ സ്ഥാപന കർമം നിർവഹിച്ചത്. കുടിവെള്ള പദ്ധതിയുടെ സ്വിച്ചോൺ കർമ്മം ജുബൈൽ ഇസ്ലാഹി സെന്‍റർ പ്രതിനിധി ഹബീബ് റഹ്മാൻ പാലത്തിങ്ങലും നിർവഹിച്ചു.

ഡോക്ടർ പി പി അബ്ദുൽ ഹഖ് ,എം ജി എം സംസ്ഥാന സെക്രട്ടറി ആമിന അൻവാരിയ , ജില്ലാ പ്രസിഡന്‍റ് നബീല കുനിയിൽ, സെക്രട്ടറി സക്കീന നജാത്തിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി പി സഫിയ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details