കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി വർഗീയ വാദിയെന്ന വിമർശനവുമായി കെപിഎ മജീദ് - muslim league

മുഖ്യമന്ത്രി വർഗീയ ധ്രുവീകരണമുണ്ടാക്കി ബിജെപിക്ക് വഴിയൊരുക്കുകയാണെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു.

muslim league leader kpa majeed against chief minister  kpa majeed  കെപിഎ മജീദ്  മുസ്ലീം ലീഗ്  മുഖ്യമന്ത്രി വർഗീയ വാദി  രൂക്ഷ വിമർശനവുമായി കെപിഎ മജീദ്  muslim league  muslim league state general secretary
മുഖ്യമന്ത്രി വർഗീയ വാദിയെന്ന വിമർശനവുമായി കെപിഎ മജീദ്

By

Published : Dec 21, 2020, 5:42 PM IST

മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ്. മുഖ്യമന്ത്രി വർഗീയ വാദിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആരോപിച്ചു. ഇതു പോലെ ഉള്ളിൽ വർഗീയതയുള്ള മറ്റൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്നും വർഗീയ ധ്രുവീകരണമുണ്ടാക്കി ബിജെപിക്ക് വഴിയൊരുക്കുകയാണെന്ന് പിണറായി വിജയൻ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വിവാദ പ്രസ്‌താവനയിൽ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണം. മുസ്ലീം ലീഗിനെ ഇല്ലാതാക്കി ആരെയാണ് സിപിഎം പ്രോൽസാഹിപ്പിക്കുന്നതന്നും കെപിഎ മജീദ് മലപ്പുറത്ത് ചോദിച്ചു.

ABOUT THE AUTHOR

...view details