മലപ്പുറം: വണ്ടൂരിന്‍റെ പഴയ തലമുറയെ ഓർത്തെടുത്ത മ്യൂസിക് ആൽബം വൈറലാകുന്നു. വണ്ടൂരിന്‍റെ പഴയ കാലത്തേയും പഴയ തലമുറയേയും ഓർത്തെടുക്കുകയാണ് "എന്‍റെ വണ്ടൂർ" എന്ന ആൽബത്തിലൂടെ. യുട്യൂബിലൂടെ മൂന്ന് ദിവസത്തിനുള്ളിൽ 35,000ത്തിലേറെ പേര്‍ ആല്‍ബം കണ്ടു കഴിഞ്ഞു. പിന്നണി ഗായകനും നടനുമായ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡോ.അജ്‌മല്‍ മമ്പാട് രചനയും ഹസൻ വണ്ടൂർ സംവിധാനവും സിനാൻ ചാത്തോലി ക്യാമറയും നിർവഹിച്ചിരിക്കുന്നു. നിർമ്മാണവും അഭിനയവും നസീറലി കുഴിക്കാടനാണ്.
വണ്ടൂരിന്‍റെ പഴയ തലമുറയെ ഓർത്തെടുത്ത് മ്യൂസിക് ആൽബം - Wandoor
വണ്ടൂരിന്‍റെ പഴയ കാലത്തേയും പഴയ തലമുറയേയും ഓർത്തെടുക്കുകയാണ് "എന്‍റെ വണ്ടൂർ" എന്ന ആൽബത്തിലൂടെ
![വണ്ടൂരിന്‍റെ പഴയ തലമുറയെ ഓർത്തെടുത്ത് മ്യൂസിക് ആൽബം മലപ്പുറം വണ്ടൂർ എന്‍റെ വണ്ടൂർ വിനീത് ശ്രീനിവാസൻ music album Wandoor reminded older generation](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8437930-thumbnail-3x2-vandoor.jpg)
വണ്ടൂരിന്‍റെ പഴയ തലമുറയെ ഓർത്തെടുത്ത മ്യൂസിക് ആൽബം വൈറലാകുന്നു
വണ്ടൂരിന്‍റെ പഴയ തലമുറയെ ഓർത്തെടുത്ത് മ്യൂസിക് ആൽബം
പഴയ തലമുറയും അന്നത്തെ വണ്ടൂരും പുതിയ തലമുറക്ക് കൈമാറുപ്പോൾ വണ്ടൂരിന്‍റെ 50 വർഷത്തെ ചരിത്രങ്ങളിലൂടെ ഒരു യാത്രയുമാകും. മതസൗഹാർദ്ദത്തിന് പേരുകേട്ട വണ്ടൂരിന്‍റെ ചരിത്ര നിമിഷങ്ങൾ വീണ്ടും ഓർമ്മകളിലേക്ക് എത്താനും ഈ മ്യൂസിക്ക് ആൽബം പ്രചോദനമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Last Updated : Aug 16, 2020, 1:12 PM IST