കേരളം

kerala

ETV Bharat / state

കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ മഹാകവി അക്കിത്തത്തിന്‍റെ വീട് സന്ദർശിച്ചു - മലപ്പുറം

അക്കിത്തത്തിന് ഉചിതമായ സ്മാരകം പണിയാൻ കേന്ദ്ര സർക്കാർ എല്ലാവിധ പിൻതുണയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Muraleedharan  Akkitham  വി.മുരളീധരൻ  കേന്ദ്ര സഹമന്ത്രി  മലപ്പുറം  പ്രധാനമന്ത്രി
കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ മഹാകവി അക്കിത്തത്തിന്‍റെ വീട് സന്ദർശിച്ചു

By

Published : Oct 18, 2020, 2:12 PM IST

മലപ്പുറം: കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ മഹാകവി അക്കിത്തത്തിന്‍റെ വീട് സന്ദർശിച്ചു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേർന്ന അദ്ദേഹം പ്രധാനമന്ത്രിയുടെ അനുശോചനം അവരെ അറിയിച്ചു. അക്കിത്തത്തിന് ഉചിതമായ സ്മാരകം പണിയാൻ കേന്ദ്ര സർക്കാർ എല്ലാവിധ പിൻതുണയും നൽകുമെന്ന് അദ്ദേഹം പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ മഹാകവി അക്കിത്തത്തിന്‍റെ വീട് സന്ദർശിച്ചു

ABOUT THE AUTHOR

...view details