കേരളം

kerala

ETV Bharat / state

പോക്സോ കേസ് ഇര മൂന്നാം തവണയും ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം; മൂന്ന് പേർ കൂടി പിടിയിൽ - പോക്സോ കേസ് ഇര ലൈംഗീക അതിക്രമത്തിന് ഇരയായ സംഭവം

ഇതോടെ അറസ്റ്റിലായ പ്രതികളുടെ ആകെ എണ്ണം 24 ആയി.

sexual assault on pocso case victim on third time  Three more arrested in case of sexual assault on pocso case victim  പോക്സോ കേസ് ഇര ലൈംഗീക അതിക്രമത്തിന് ഇരയായ സംഭവം  പാണ്ടിക്കാട് പോക്സോ കേസ്
പോക്സോ കേസ് ഇര മൂന്നാം തവണയും ലൈംഗീക അതിക്രമത്തിന് ഇരയായ സംഭവം; മൂന്ന് പേർ കൂടി പിടിയിൽ

By

Published : Jan 20, 2021, 10:41 PM IST

മലപ്പുറം: പാണ്ടിക്കാട് പോക്സോ കേസ് ഇര മൂന്നാം തവണയും ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കീഴാറ്റൂർ സ്വദേശികളായ മുതിരകുളവൻ വീട്ടിൽ മുഹമ്മദ് അനസാർ, തോരകാട്ടിൽ ഷഫീഖ്, പന്തല്ലൂർ അമക്കാട് സ്വദേശി അബ്‍ദു റഹീം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ ആകെ എണ്ണം 24 ആയി. കേസിൽ 44 പേരാണ് പ്രതികൾ. വണ്ടൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്.

ABOUT THE AUTHOR

...view details