കേരളം

kerala

ETV Bharat / state

കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്തൊരു വീടെന്ന സ്വപ്നവുമായി മുഹമ്മദലി - Malappuram local news updates

ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ മുഹമ്മദലി പലവട്ടം സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം

മലപ്പുറം  Malappuram  Malappuram local news updates  മലപ്പുറം വാർത്തകൾ
കയറിക്കിടാക്കാൻ ചോർന്ന് ഒലിക്കാത്ത് വീടെന്ന സ്വപ്നവുമായി മുഹമ്മദലി

By

Published : Feb 9, 2020, 5:17 PM IST

മലപ്പുറം:സര്‍ക്കസ് കൂടാരങ്ങളില്‍ കാണികളെ അമ്പരപ്പെടുത്തുന്ന പ്രകടനങ്ങളുമായി നല്ലകാലം ചെലവഴിച്ച മുഹമ്മദലിക്ക് സാമ്പാദ്യങ്ങളൊന്നുമില്ല. കയറിക്കിടക്കാൻ ചേർന്ന് ഒലിക്കാത്ത ഒരു വീടാണ് ഇന്ന് മുഹമ്മദലിയുടെ സ്വപ്നം. ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ മുഹമ്മദലി പലവട്ടം സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തന്‍റെ അവസ്ഥ കണ്ട് തന്നെ സഹായിക്കണമെന്നാണ് മുഹമ്മദലിയുടെ അഭ്യര്‍ഥന.

കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്തൊരു വീടെന്ന സ്വപ്നവുമായി മുഹമ്മദലി

ABOUT THE AUTHOR

...view details