കേരളം

kerala

ETV Bharat / state

മൂത്തേടം വെള്ളാരമുണ്ടയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി - body found

ബുധനാഴ്ച മുതല്‍ കാണാതായ  ആലുങ്കല്‍ ചന്ദ്രന്‍റെ മൃതദേഹമാണ് തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്

Missing person's body found  body found  കാണാതായയാളുടെ മൃതദേഹം കണ്ടെത്തി
മൂത്തേടം

By

Published : Jan 30, 2020, 11:36 PM IST

മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ വെള്ളാരമുണ്ട താണിപ്പെട്ടിയില്‍ കാണാതായ ആളുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. ബുധനാഴ്ച മുതല്‍ കാണാതായ ആലുങ്കല്‍ ചന്ദ്രന്‍റെ മൃതദേഹമാണ് ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details